Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:28 AM IST Updated On
date_range 13 Feb 2022 5:28 AM ISTഅനുസ്മരണം
text_fieldsbookmark_border
(ചിത്രം) കൊല്ലം: ശുഹൈബ്- കൃപേഷ്- ശരത്ലാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ് ശരത് മോഹൻ അധ്യക്ഷതവഹിച്ചു. ഒ.ബി. രാജേഷ്, ബിച്ചു കൊല്ലം, അജു ചിന്നക്കട, ഹർഷാദ് മുതിരപറമ്പ്, മനു അഞ്ചാലുംമൂട്, സാജിർ കുരീപ്പുഴ, ശരത് മതേതര, റമീസ് കൊല്ലം, വിനോദ് ഉളിയക്കോവിൽ എന്നിവർ സംസാരിച്ചു. അനുശോചിച്ചു കൊല്ലം: ചരിത്ര ഗ്രന്ഥകാരനും പ്രഭാഷകനും അധ്യാപകനുമായിരുന്ന പ്രാക്കുളം റ്റി.ഡി. സദാശിവന്‍റെ നിര്യാണത്തിൽ ഗുരുദേവ കലാവേദി ട്രസ്റ്റ് അനുശോചിച്ചു. മുഖ്യരക്ഷാധികാരി ഡോ. പി. ചന്ദ്രമോഹൻ, ട്രസ്റ്റ് ചെയർമാൻ എസ്. സുവർണകുമാർ, ജലജ പ്രകാശം, ഡോ. പ്രഫ. വെള്ളിമൺ നെൽസൺ, മങ്ങാട് ഉപേന്ദ്രൻ, എസ്. അരുണഗിരി, വാളത്തുംഗൽ തങ്കമണി, ആറ്റൂർ ശരത്ചന്ദ്രൻ, ട്രഷറർ പ്രബോധ് എസ്. കണ്ടച്ചിറ, ഓർഗനൈസിങ് സെക്രട്ടറി കെ.എസ് ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story