Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:29 AM IST Updated On
date_range 12 Feb 2022 5:29 AM ISTഅനുശോചിച്ചു
text_fieldsbookmark_border
പരവൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ പരവൂർ മർചന്റ്സ് അസോസിയേഷൻ . പ്രസിഡന്‍റ് എം. സഫീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. ദിനേശ് മണി, ട്രഷറർ എസ്. അശോക്കുമാർ, സെക്രട്ടി ടി.എസ് ലൗലി, വൈസ് പ്രസിഡന്റ് മിഥിലാജ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ പനയ്ക്കൽ, അജയനാഥ്, കെ. ഷാബു, ഗോപാലകൃഷ്ണപിള്ള, ഷാജു, കുട്ടക്കട അനിൽ, പൊൻ ശക്തിവേൽരാജ എന്നിവർ സംസാരിച്ചു. ആദരസൂചകമായി നഗരത്തിലെ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story