Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനേതൃയോഗം

നേതൃയോഗം

text_fields
bookmark_border
കരുനാഗപ്പള്ളി: സൗത്ത് മണ്ഡലം യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. പനക്കുളങ്ങര സുരേഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ തേവറ നൗഷാദ്​, കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയന്‍, ഡി.സി.സി സെക്രട്ടറി മുനമ്പത്ത് വഹാബ്, മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ കാട്ടൂര്‍ ബഷീര്‍, കോണ്‍ഗ്രസ്​ സൗത്ത് മണ്ഡലം പ്രസിഡന്‍റ്​ മുനമ്പത്ത് ഗഫൂര്‍, ആര്‍.എസ്.പി. ജില്ല കമ്മിറ്റി അംഗം ജി. തങ്കച്ചന്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി താഷ്‌കന്‍റ്​ കാട്ടിശ്ശേരി, കേരള കോണ്‍ഗ്രസ്​ ജില്ല സെക്രട്ടറി അനില്‍ തോപ്പില്‍, കര്‍ഷക കോണ്‍ഗ്രസ്​ നിയോജക മണ്ഡലം പ്രസിഡന്‍റ്​ സുബാഷ് ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story