Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:32 AM IST Updated On
date_range 7 Feb 2022 5:32 AM ISTആദരിച്ചു
text_fieldsbookmark_border
ഇരവിപുരം: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ കോഴിക്കോട് എൻ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ലക്ഷ്മി മോഹനനെ കോൺഗ്രസ് പ്രവർത്തകർ . ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പൊന്നാടയും ഉപഹാരവും നൽകി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ ശ്രീദേവിഅമ്മ. എം. സുജയ്, പൊടിയൻ പിള്ള, ശിവരാജൻ, പി.വി. അശോക് കുമാർ, ശിവപ്രസാദ്, സാദത്ത് ഹബീബ്, സുകു കാഞ്ഞങ്ങാട്, കൃഷ്ണകുമാർ, ഗോപൻ, റിയാസ് ബഷീർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story