Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാറ്റിവെച്ചു

മാറ്റിവെച്ചു

text_fields
bookmark_border
പരവൂർ: ജി. ദേവരാജൻ മാസ്റ്റർ പരവൂർ മ്യൂസിക് ക്ലബ് എല്ലാമാസവും അവസാന ഞായറാഴ്ച നടത്താറുള്ള സംഗീത പരിപാടിയായ ദേവരാഗോത്സവം ഇന്ന്​ ഉണ്ടാകില്ലെന്ന്​ ഭാരവാഹികൾ അറിയിച്ചു. കോവിഡ്​ സാഹചര്യം കണക്കിലെടുത്താണ്​ പരിപാടി മാറ്റിവെച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story