Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൂട്ടയോട്ടം

കൂട്ടയോട്ടം

text_fields
bookmark_border
കരുനാഗപ്പള്ളി: നവംബർ ഒന്നിന് അത്​ലറ്റിക് ക്ലബി​ൻെറ ആഭിമുഖ്യത്തിൽ 'മിഴികൾ തുറക്കാം, വഴികൾ തെളിക്കാം' സന്ദേശമുയർത്തി നടത്തും. കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ ഓച്ചിറയിലും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സന്തോഷ് തുപ്പാശ്ശേരി ചവറയിലും ഫ്ലാഗ് ഓൺ ചെയ്യും. കർഷക കൺവെൻഷൻ കണ്ടറ: കേരള കർഷക സംഘം വെള്ളിമൺ വില്ലേജ് കൺവെൻഷൻ ജില്ല സെക്രട്ടറി സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ജി. വിശ്വനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. ആർ. രംഗനാഥ്, ഏരിയ സെക്രട്ടറി വി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ സമ്മേളനം കുണ്ടറ: സി.പി.എം കുണ്ടറ ലോക്കൽ സമ്മേളനം മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്​തു. പ്ലാവറ ജോൺഫിലിപ് അധ്യക്ഷത വഹിച്ചു. ജെ. മോഹനൻ, ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി.എ എബ്രഹാം, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സന്തോഷ്‌, സോമൻ പിള്ള, ശിവജി, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. വിൻസൻെറ്​, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story