Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 1947ആഗസ്റ്റ് 15ന് ജനിച്ച ശോശാമ്മ എന്ന പൂർവ വിദ്യാർഥിനിയെ കിഴക്കെ തേവലക്കര ഗവ.യു.പി സ്കൂളിൽ . മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പ്രമോദ് രാജ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story