Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകർഷകദിനാചരണം

കർഷകദിനാചരണം

text_fields
bookmark_border
കർഷകദിനാചരണം
cancel
കരുനാഗപ്പള്ളി: കർഷകദിനവുമായി ബന്ധപ്പെട്ട് ആലപ്പാട് ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് കർഷകദിനം ആചരിച്ചു. മികച്ച കർഷകരെ ആദരിക്കൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി. ഷൈമ എന്നിവർ പങ്കെടുത്തു. കാപ്​ഷൻ: ആലപ്പാട് പഞ്ചായത്ത് കർഷക ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story