Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കുളത്തൂപ്പുഴ: അരിപ്പ പട്ടികവർഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുളത്തൂപ്പുഴ വ്യാപാര ഭവനില്‍ യൂനിറ് പ്രസിഡന്‍റ് ജോര്‍ജ് വര്‍ഗlസി പുളിന്തിട്ട പതാക ഉയര്‍ത്തി. ........ ഫോട്ടോ: KE KULP1: (1) കുളത്തൂപ്പുഴ ചെറുകര ട്രൈബല്‍ എല്‍.പി സ്കൂളില്‍ ധാന്യങ്ങളില്‍ തീര്‍ത്ത 75 ഇന്ത്യന്‍ ഭൂപടങ്ങളും വെളിച്ചം നിറച്ച മണ്‍ചെരാതുകളും (2) വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story