Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഓച്ചിറ: ഐ.എന്‍.എല്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ല പ്രസിഡന്‍റ്​ കുറ്റിയില്‍ നിസാം പതാക ഉയര്‍ത്തി. ജില്ല ജനറല്‍ സെക്രട്ടറി സൈനുദീന്‍, ആദിനാട് നൗഷാദ്, പൈനുംമൂട് നൂറുദീന്‍കുട്ടി, അബ്ദുല്‍ റഷീദ്, അനസ് വട്ടപറമ്പ് എന്നിവര്‍ സംസാരിച്ചു. ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള ശ്രമം തടഞ്ഞു ശാസ്താംകോട്ട: സ്വാതന്ത്ര്യദിനത്തിൽ കശുവണ്ടി ഫാക്ടറി തുറന്ന് പ്രവർത്തിക്കാനുള്ള ശ്രമം സി.പി.എം - ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഭരണിക്കാവ് സീനായി കാഷ്യു ഫാക്ടറിയാണ് അവധി ദിനത്തിൽ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. ജോലിക്കെത്തിയ തൊഴിലാളികളെ മടക്കിയയച്ചു. അധ്യാപക ഒഴിവ് ഓച്ചിറ: മഠത്തില്‍ക്കാരാഴ്മ ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടിയുടെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കായുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story