Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകർഷകവന്ദനം

കർഷകവന്ദനം

text_fields
bookmark_border
കൊല്ലം: ചിങ്ങം ഒന്നിന്​ ബുധനാഴ്ച കർഷകമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക വന്ദന'മെന്ന പേരിൽ കാർഷികോത്സവങ്ങൾ സംഘടിപ്പിക്കും. മിസോറം മുൻ ഗവർണറും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, സംസ്ഥാന സെക്രട്ടറി എൻ.സി. മോഹൻദാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവർ പ​ങ്കെടുക്കും. കേന്ദ്ര സർക്കാർ കർഷകരുടെ ക്ഷേമത്തിനും വരുമാന വർധനക്കും വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റ​പ്പെടുത്തി. കർഷകമോർച്ച ജില്ല പ്രസിഡന്‍റ്​ സുരേഷ് ആറ്റുപുറത്ത്, വടമൺ ബിജു, ഉദയകുമാർ ചവറ, സുരേഷ്​ മുളവന, ശ്രീലാൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story