Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:06 AM IST Updated On
date_range 14 Aug 2022 12:06 AM ISTഅക്ഷരയാത്ര
text_fieldsbookmark_border
ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകനും കവിയുമായ ശിവപ്രസാദ്, ലൈബ്രറി ഭാരവാഹികളായ ആർ. കമൽദാസ്, ഹർഷാദ് മന്നാനി എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത, അധ്യാപകരായ ജ്ഞാനകല, ഗംഗ എന്നിവരും വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം (ചിത്രം) ശാസ്താംകോട്ട: കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഭരണിക്കാവ് കോണ്‍ഗ്രസ് ഭവന് മുന്നില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ. സുകുമാരന്‍നായര്‍ പതാക ഉയര്‍ത്തി. സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്‍റ് കെ. കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ ഗോകുലം അനില്‍ അധ്യക്ഷത വഹിച്ചു. പി.കെ. രവി, പി. നൂറുദ്ദീന്‍കുട്ടി, സരസ്വതിയമ്മ, എം. ചന്ദ്രശേഖരപിള്ള, സുഹൈല്‍ അന്‍സാരി, കുന്നത്തൂര്‍ പ്രസാദ്, ടി.എ. സുരേഷ് കുമാര്‍, അര്‍ത്തിയില്‍ അന്‍സാരി, റെജി കുര്യന്‍, അബ്ദുല്‍ സമദ്, അനില്‍ പനച്ചവിള, വരിക്കോലില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story