Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കൊല്ലം: ചാത്തന്നൂർ എം.ഇ.എസ്​ എൻജിനീയറിങ് കോളജിന്‍റെ നേതൃത്വത്തിൽ 'എൻജിനീയറിങ് മേഖലയിലെ പുതുവികാസങ്ങളും തൊഴിൽ സാധ്യതകളും' വിഷയത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എം. നാജി ഉദ്ഘാടനം ചെയ്തു. പ്രഫ. അബി ബഷീർ, പ്രഫ. സഹീർ, കോളജ് മാനേജ്മെന്‍റ്​ കമ്മിറ്റി ചെയർമാൻ പി.എച്ച്​. നജീബ്, സെക്രട്ടറി കമർ സമാൻ, കണ്ണനല്ലൂർ നിസാം, പ്രഫ. അനീസ്​ ബീഗം, പ്രഫ. തസ്​നി ഷെരീഫ് എന്നിവർ പങ്കെടുത്തു. സ്വരാജ് സത്യഗ്രഹം കൊല്ലം: ഗാന്ധിയൻ കലക്ടീവ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുല്ലവാരം ഗാന്ധിഘട്ടിൽ സ്വരാജ് സത്യഗ്രഹ സമര പ്രഖ്യാപനം സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ മേച്ചേഴത്ത് ഗിരീഷ്​കുമാർ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ എ.ജെ. ഡിക്രൂസ്​, എസ്​. ചന്ദ്രബാബു, കൃഷ്ണപ്രസാദ്, അഡ്വ. എമേഴ്സൺ, ശിവപ്രസാദ്, ബിനുസെൽവം, വസന്തകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story