Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആത്മവിദ്യാശിൽപശാല

ആത്മവിദ്യാശിൽപശാല

text_fields
bookmark_border
പന്മന ആശ്രമം: കൊച്ചി ശ്രീവിദ്യാധിരാജ വിദ്യാ ഗുരുകുലവും പന്മന ആശ്രമവും ചേർന്ന് ആഗസ്റ്റ് 13, 14, 15 തീയതികളിൽ ആത്മവിദ്യാ ശിൽപശാല സംഘടിപ്പിക്കും. 13ന് രാവിലെ ഒമ്പതിന്​ വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ഉദ്​ഘാടനം ചെയ്യും. സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷതവഹിക്കും. പന്മന ആശ്രമം പ്രസിഡന്‍റ്​ കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ എന്നിവർ പങ്കെടുക്കും. ശിൽപശാല 15ന് വൈകീട്ട് 4.30ന്​ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story