Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:11 AM IST Updated On
date_range 9 Aug 2022 12:11 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
കൊല്ലം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വാളകം ഇലക്ട്രിക്കൽ സെക്ഷനിലെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സെക്ഷൻ ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം വാളകം ജങ്ഷനിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം മുരളീധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കമ്മിറ്റിയംഗം ടി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ജി. മുരളീധരൻ പിള്ള, ജി.ആർ. അനിൽ, ദിലീപ്, നിസാമുദ്ദീൻ, ജോൺസൺ എന്നിവർ സംസാരിച്ചു. ചിത്രം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി ജീവനക്കാർ വാളകത്ത് നടത്തിയ പ്രതിഷേധ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
