Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:35 AM IST Updated On
date_range 5 Aug 2022 12:35 AM ISTകൺവെൻഷൻ
text_fieldsbookmark_border
അഞ്ചാലുംമൂട്: എസ്.ഡി.പി.ഐ അഞ്ചാലുംമൂട് സിറ്റി കമ്മിറ്റി പ്രവർത്തക ജില്ല കമ്മിറ്റി അംഗം റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡന്‍റ് നിഷാദ് കരുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീക്ക് താന്നിക്കമുക്ക് സ്വാഗതം പറഞ്ഞു. കൊല്ലം മണ്ഡലം പ്രസിഡന്‍റ് ഷെഫീക്ക് കരുവ, സി.എ. സാദിഖ്, റഹീം കരുവ, നിസാർ അഞ്ച്മുക്ക്, സിദ്ദീഖ് അഷ്ടമുടി, ഹുസൈൻ എന്നിവർ സംസാരിച്ചു. 'ബോണസ് അഡ്വാൻസ് നൽകണം' കൊല്ലം: കശുവണ്ടി തൊഴിലാളികൾക്ക് 1500 രൂപ ബോണസ് അഡ്വാൻസും മാസശമ്പള ജീവനക്കാർക്ക് മൂന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസും നൽകണമെന്ന് കേരള കാഷ്യൂ വർക്കേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെ.ടി.യു.സി ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story