Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപേക്ഷിക്കാം

അപേക്ഷിക്കാം

text_fields
bookmark_border
കൊട്ടാരക്കര: കർഷക ദിനാചരണത്തിന്‍റെ ഭാഗമായി ജൈവ കർഷകൻ, വനിത കർഷക, സമ്മിശ്ര കർഷകൻ, വിദ്യാർഥി കർഷകൻ, മുതിർന്ന കർഷകൻ, എസ്.സി-എസ്.ടി കർഷകൻ, ക്ഷീരകർഷകൻ എന്നീ വിഭാഗങ്ങളിൽ കർഷകരെ ആദരിക്കുന്നതിന്​ മൈലം കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ഒമ്പത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story