Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായനക്കൂട്ടം

വായനക്കൂട്ടം

text_fields
bookmark_border
വായനക്കൂട്ടം
cancel
കല്ലുവാതുക്കൽ: കല്ലുവാതുക്കൽ പബ്ലിക് ലൈബ്രറി മേവനക്കോണത്ത് ആരംഭിച്ച കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം പഞ്ചായത്ത് ഗ്രന്ഥശാലാ ​േനതൃസമിതി കൺവീനർ കെ. മുരളീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് ഡി.എൽ. അജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. മനേഷ്, ആർ.എസ്. വിനോദ്, ദീപ, ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story