Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
കൊല്ലം: അഗ്നിപഥ് പദ്ധതിക്കെതിരെ ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിറകോട്ട് നടന്ന് സംസ്ഥാന പ്രസിഡന്‍റ്​ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡന്‍റ്​ എഫ്. സ്റ്റാലിൻ അധ്യഷത വഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്, സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണുമോഹൻ, എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, വിബ്ജിയോർ, മിനിമോൾ, ആർ. വൈശാഖ്, നവീൻ, ഉല്ലാസ്, അനന്തകൃഷ്ണൻ, ഷെഫീക്ക് എന്നിവർ സംസാരിച്ചു. വിദ്യാരംഗം ക്ലബ്​ കൊല്ലം: ഗവ. ടി.ടി.ഐയിൽ വായനവാരാചരണത്തിന്‍റെ ഭാഗമായി വിദ്യാരംഗം ക്ലബ്​ മഴവില്ലിന്‍റെ ഉദ്ഘാടനം കവി ശശിധരൻ കുണ്ടറ നിർവഹിച്ചു. വിദ്യാരംഗം കൺവീനർ യു. സജനമോൾ, അധ്യാപകരായ ഇ.ടി. സജി, അൻസർ, ഇ.എം. സൂസമ്മ അലക്സ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story