Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായനദിനാചരണം

വായനദിനാചരണം

text_fields
bookmark_border
കൊല്ലം: കാൻഫെഡ് ജില്ല കമ്മിറ്റിയും കരിക്കോട് എം.ഇ.എ​ ഹയർ സെക്കൻഡറി സ്​കൂളും ചേർന്ന് പി.എൻ. അനുസ്​മരണവും വായനദിനാചരണവും നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജി. വിനോബൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരിക്കോട് നൈസാം, പ്രസ്​ ക്ലബ് പ്രസിഡന്‍റ് ജി. ബിജു, പ്രിൻസിപ്പൽ എസ്.കെ. മുംതാസ്​ബായ്, മണി സുരേന്ദ്രൻ, കുരീപ്പള്ളി സലിം, കെ. സുഹൈർ, സ്​കൂൾ സെക്രട്ടറി എം. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. എസ്​.എസ്​.എൽ.സി., പ്ലസ്​ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, എൽ.എസ്​.എസ്​. സ്​കോളർഷിപ്​ നേടിയവർക്കും പഠനോപകരണം വിതരണം ചെയ്തു. ....must.... മോക്ക്​ എൻട്രൻസ്​ എക്​സാം കൊല്ലം: കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി ഈ വർഷത്തെ എൻജിനീയറിങ്​ എക്സാമിനേഷൻ എഴുതുന്ന വിദ്യാർഥികൾക്കായി 25ന്​ മോക്ക്​ എൻട്രൻസ്​ എക്​സാമിനേഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9961344467, 9605156231.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story