Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്മൃതിസംഗമം

സ്മൃതിസംഗമം

text_fields
bookmark_border
കൊല്ലം: ഡെമോക്രാറ്റിക്​ ഫോറം നേതാക്കളായ പി.എസ്​. നടരാജൻ, മൈലക്കാട്​ മുഹമ്മദാലി, വെളിന്തറ പാപ്പച്ചൻ എന്നിവരുടെ അനുസ്​മരണ സംഗമം ഫോറം ജില്ല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തി. തകിടി കൃഷ്ണൻനായർ ഉദ്​ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. ജോർജ്​ മുണ്ടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ഡി.എം.എ. സലിം അധ്യക്ഷതവഹിച്ചു. എം. ഇബ്രാഹിംകുട്ടി, ഫാ. ഗീവർഗീസ്​ തരകൻ, ആർ. ശരത്​കുമാർ, പ്രഫ. ഡി.സി. മുല്ലശ്ശേരി, മംഗലത്ത്​ നൗഷാദ്​, കെ. ജോൺ ഫിലിപ്പ്​, ഫിലിപ്പ്​ മേമഠം, കിളികൊല്ലൂർ രംഗനാഥ്​, അഡ്വ. സുഖിരാജൻ, കൊല്ലം ശേഖർ, കെ. രമാദേവി, എ. സൗദ, നേഹ മരിയ ജോർജ്​ എന്നിവർ സംസാരിച്ചു. ....kc+kw+ke....must.....​ വരവേൽപ്​ നൽകും കൊല്ലം: മുസ്​ലിംലീഗ്​ അധ്യക്ഷൻ പാണക്കാട്​ സാദിഖലി ശിഹാബ് ​തങ്ങളുടെ ജില്ല പര്യടനത്തിന്​ വരവേൽപ്​ നൽകാൻ എസ്​.ടി.യു ജില്ല കമ്മിറ്റി തീരുമാനിച്ചു. എല്ലാ യൂനിയൻ നേതാക്കളും തൊഴിലാളികളും പരിപാടിക്കെത്തണമെന്ന്​ ജില്ല പ്രസിഡന്‍റ്​ കക്കാകുന്ന്​ ഉസ്മാൻകുഞ്ഞും സെക്രട്ടറി താഷ്​ക്കന്‍റ്​ കാട്ടിശ്ശേരിയും അറിയിച്ചു. തൊഴിലാളികളുടെ അഫിലിഷേയൻ പൂർത്തീകരിച്ച്​ പട്ടിക സഹിതം 21 നകം ജില്ല കമ്മിറ്റിയിൽ എത്തിക്കണമെന്നും നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story