Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: സിവിൽ സർവിസ് പരീക്ഷ റാങ്ക് ജേതാവും കെ.എ.എസ്​ ട്രെയിനിയുമായ പോരുവഴി സ്വദേശി രോഹിൻരാജിനെ തപസ്യ കലാസാഹിത്യവേദി . കുന്നത്തൂർ താലൂക്ക് സമിതി അധ്യക്ഷൻ കെ.വി. രാമാനുജൻതമ്പി, ജനറൽ സെക്രട്ടറി കെ. ജയകുമാർ, ജില്ല സെക്രട്ടറി കല്ലട അനിൽ, അനീഷ്​കുമാർ, കെ.പി. അജിത്കുമാർ, ശ്രീനിവാസൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു. .....must..... ഭാരവാഹികൾ കരുനാഗപ്പള്ളി: ഈഴവാത്തി, കാവുതീയ്യ സമുദായങ്ങളുടെ കോഓഡിനേഷനായ വാദ്ധ്യായർ മാഹാസഭ കരുനാഗപ്പള്ളി താലൂക്ക് ഭാരവാഹികളായി കോയിവിള രഘുനാഥ് (പ്രസി), മോഹനൻ തൊടിയൂർ (വൈ.പ്രസി), അനിരുദ്ധൻ കരുനാഗപ്പള്ളി (സെക്ര.), തങ്കലത (ജോ. സെക്ര.), ബിനുലാൽ ​(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്‍റ്​ ​​ഡോ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീപ്രകാശ്, ശ്രീഹരി, അശോകൻ എന്നിവർ സംസാരിച്ചു കൂടിക്കാഴ്ച ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിൽ ഫുഡ് പ്രോസസിങ്​ ആന്‍ഡ്​​ മാനേജ്മെന്‍റ്​ കോഴ്സുകളിൽ കോൺട്രാക്റ്റ്, ​െഗസ്റ്റ് ഫാക്കൽറ്റികളെ നിയമിക്കുന്നു. കൂടിക്കാഴ്ച 17ന് ഉച്ചക്ക് രണ്ടിന്​ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story