Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTഅനുശോചിച്ചു
text_fieldsbookmark_border
കൊല്ലം: മുൻ അറബിക് സ്പെഷൽ ഓഫിസറും മെക്ക മുൻ ഭാരവാഹിയുമായ എം. ഇമാമുദീൻ മാസ്റ്ററുടെ നിര്യാണത്തിൽ . ജെ.എം. അസ്ലം അധ്യക്ഷത വഹിച്ചു. എ.എ. ലത്തീഫ് മാമൂട്, ഡോ. എസ്. ഷിഹാബുദീൻ, എച്ച്. സലാഹുദീൻ, വൈ. ഉമറുദീൻ, എ. ജമാലുദീൻ കുഞ്ഞ്, മുസ്തഫ, കോയാക്കുട്ടി എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി: ഇ-ടാപ്പ് വഴി കൂടുതൽ സേവനങ്ങൾ ഓൺലൈനിൽ (.....kc+kw+ke.....) കൊല്ലം: പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് വെബ് ആപ്ലിക്കേഷൻ 'ഇ-ടാപ് 'വഴി, ഓൺലൈനായി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവെക്കൽ, കണക്ഷൻ വിഭാഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻ സേവനങ്ങൾക്കുകൂടി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഓൺലൈൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. https://kwa.kerala.gov.in/service/new-water-connection/ ലിങ്ക് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പുതിയ സൗകര്യം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ടോൾഫ്രീ നമ്പർ -1916.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story