Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫലവൃക്ഷത്തൈവിതരണം

ഫലവൃക്ഷത്തൈവിതരണം

text_fields
bookmark_border
ഫലവൃക്ഷത്തൈവിതരണം
cancel
കുന്നിക്കോട്: ജവഹർ ബാൽ മഞ്ച് തലവൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈ വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഓഡിനേറ്റർ രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പത്തനാപുരം : കർഷക കോൺഗ്രസ്‌ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയും പത്തനാപുരം പൊലീസും ചേർന്ന് സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ അസീസ് ഉദ്​ഘാടനം ചെയ്തു. ജെ.കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. പത്തനാപുരം സി.ഐ ജയകൃഷ്ണൻ, എസ്.ഐ അരുണ്‍ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടു. സലാഹുദ്ദീൻ, റിയാസ് കാര്യാട്ട്, മോഹനചന്ദ്രൻ പിള്ള തലവൂർ, നൗഷാദ് ഇടത്തറ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story