Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്‍റര്‍വ്യൂ

ഇന്‍റര്‍വ്യൂ

text_fields
bookmark_border
കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ പരിധിയിലുള്ള മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലെക്ചറര്‍ താല്‍ക്കാലിക തസ്തികകളിലേക്കുള്ള ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കും. ഇംഗ്ലീഷ് (എല്‍.സി -ഒന്ന്), ഫിസിക്‌സ് (ഈഴവ -ഒന്ന്), ഇലക്ട്രോണിക്‌സ് (എല്‍.സി- ഒന്ന്, വിശ്വകര്‍മ -ഒന്ന്), കമ്പ്യൂട്ടര്‍ (എല്‍.സി-ഒന്ന്), ഇലക്ട്രിക്കല്‍ (എസ്.സി -ഒന്ന്), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (ഒ.ബി.സി: കുടിമ്പി, വാണികവൈശ്യ, വീരശൈവ, ഹിന്ദുചെട്ടി -ഒന്ന്), ട്രേഡ് മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ -ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജി‍ൻെറ മാളിയേക്കല്‍ ജങ്​ഷനിലുള്ള ഓഫിസില്‍ വിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9447488348. സീറ്റൊഴിവ് കൊല്ലം: കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജും കൊല്ലം റിറ്റ്‌സും (ആര്‍.ഐ.ഐ.ടി.എസ്) സംയുക്തമായി ആരംഭിച്ച സൗജന്യ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ചക്ക്​ 1.30 വരെയാണ് ക്ലാസുകള്‍. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. വിവരങ്ങള്‍ക്ക്: 9400423081, 6282801431, 9947280474.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story