Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊല്ലം: ആര്‍.എസ്.പിയുടെ സമുന്നതനായ നേതാവും മുന്‍ എം.എല്‍.എ യുമായ എസ്. ത്യാഗരാജ‍​ൻെറ നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചനം അറിയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത മികച്ച സംഘാടകനായ എസ്. ത്യാഗരാജ‍​ൻെറ നിര്യാണം തൊഴിലാളി സമൂഹത്തിന് വലിയ നഷ്ടമാണ്. തൊഴിലാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കുടുംബത്തിലെ ഒരു അംഗത്തെപോലെ അവരോടൊപ്പംനിന്ന്​ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണ്. കൊല്ലത്തെ പൊതുപ്രവര്‍ത്തന രംഗത്തുണ്ടായ വലിയ നഷ്ടമാണ് ഈ വേർപാടെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എ.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story