Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
കുന്നിക്കോട്: മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ലോക് താന്ത്രിക് ജനതാദൾ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ അനുസ്മരണവും തലവൂർ വടകോട് വിഞ്ജാന പോഷിണി പബ്ലിക് ലൈബ്രറിക്ക് അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ സമർപ്പണവും ലൈബ്രറി ഹാളിൽ നടക്കും. കേരള ആഗ്രോ മെഷിനറി കോർപറേഷൻ ഡയറക്ടർ വടകോട് മോനച്ചൻ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story