Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ എം.ഇ.എസ്​ ഹൈസ്​കൂളിൽ സംഘടിപ്പിച്ച കൊറ്റംകുളങ്ങര ഗവ. വോക്കേഷനൽ ഹയർസെക്കൻഡറി സ്​കൂൾ മുൻ പ്രിൻസിപ്പൽ ഹ്യൂബർട്ട് ആന്‍റണി ഉദ്ഘാടനം ചെയ്തു. സ്​കൂൾ ചെയർമാൻ ഡോ. എം. അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. എ. നിസാം, പ്രിൻസിപ്പൽ കെ. നസീമ, എ. ഹസ്​ബുള്ള, എ. സീനത്ത്, ഐ. അനീഷ്, കെ. ഷാജഹാൻ, വി.കെ. സുനിത എന്നിവർ സംസാരിച്ചു. സീ കേരള ലിറ്റിൽ ചാമ്പ്യൻ സെമിഫൈനലിസ്റ്റ് മാസ്റ്റർ തെഹ്സീനെ ചടങ്ങിൽ ആദരിച്ചു. പരവൂർ: പരവൂർ മുനിസിപ്പൽതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ഗവ. എൽ.പി.എസ് കോട്ടപ്പുറത്ത് മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീജ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീലാൽ കുട്ടികൾക്ക്​ സമ്മാനപ്പൊതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story