Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
കണ്ണനല്ലൂർ: മുട്ടക്കാവ് ഗവ.എൽ.പി.എസിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ എം. സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മനീഷ് അധ്യക്ഷത വഹിച്ചു. ചിറ്റുമല ഫാർമർ പ്രൊഡ്യൂസിങ് കമ്പനി കിഴക്കേകല്ലട: ചിറ്റുമല ബ്ലോക്ക് പരിധിയിലെ കർഷകരുടെ ശാക്തീകരണത്തിനായി ഫാർമർ പ്രൊഡ്യൂസിങ് കമ്പനി ആരംഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ കർഷക ഉൽപാദക കമ്പനിയുടെ ചിറ്റുമല ബ്ലോക്കിലെ പ്രവർത്തനം പനയം പഞ്ചായത്തിലെ താന്നിക്കമുക്കിൽ തുടങ്ങി. പനയം വിനോദിനെ ചെയർമാനായും സജികുമാർ അമ്പഴവയൽ, സഹജൻ മൺറോതുരുത്ത്, അരുൺകുമാർ പനയം, ലത തൃക്കരുവ, സുരേഷ്കുമാർ ചാറുകാട്, അനിൽ തിരുമുറ്റം, ജോസ് പാറപ്പുറം, സുദർശനൻ കിഴക്കേകല്ലട, ബിന്ദു മുണ്ടയ്ക്കൽ എന്നിവരെ ഡയക്ടർമാരായും തെരഞ്ഞെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story