Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:30 AM IST Updated On
date_range 1 Jun 2022 5:30 AM ISTയാത്രയയപ്പ്
text_fieldsbookmark_border
കരുനാഗപ്പള്ളി: എസ്.എസ്.കെ ജില്ല ഓഫിസറായി വിരമിക്കുന്ന ബി. രാധാകൃഷ്ണൻ ഉണ്ണിത്താന് സ്പെഷലിസ്റ്റ് അധ്യാപകരും ഭിന്നശേഷി കുട്ടികളും രക്ഷാകർത്താക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് നൽകി. 'മക്കളെ നിങ്ങൾക്കായി' എന്ന ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തിൽ സംഗീതാധ്യാപിക കെ.എസ്. പ്രിയയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ചികിത്സാ സഹായവിതരണവും സമ്മാനപ്പൊതികളുടെ വിതരണവും സംഗീത നൃത്തസന്ധ്യയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
