Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കൊട്ടാരക്കര : സംസ്ഥാന വനിത കമീഷ‍ന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫിസും സംയുക്തമായി സ്​ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. വനിത കമീഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ എം. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് അംഗങ്ങളായ സജനി ഭദ്രൻ, ദിവ്യ സജിത്, ഗീത ജോർജ്, മിനി അനിൽ, സി.ഡി.പി.ഒ ലേഖ, സ്ഥിരംസമിതി അധ്യക്ഷൻ എ. അഭിലാഷ്, സെക്രട്ടറി എസ്​. അജയരാജ് എന്നിവർ സംസാരിച്ചു. ബീന വിൻസെന്‍റ്​ ക്ലാസ്​ നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story