Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:34 AM IST Updated On
date_range 27 May 2022 5:34 AM ISTചുമതലയേറ്റു
text_fieldsbookmark_border
ചിത്രം- ചവറ: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി പുത്തന്‍ കോവില്‍ വാര്‍ഡ് അംഗം കെ. ബാബു . വരണാധികാരിയായ കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍.എസ്.പി ചവറ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടു തവണ ചവറ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തട്ടാശ്ശേരി യൂനിറ്റ് പ്രസിഡന്‍റാണ്. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എസ്. തുളസീധരന്‍പിള്ളയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആര്‍.എസ്.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് ചവറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story