Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാറിന്റെ 'ഒരുവർഷം ഒരു ലക്ഷം' തൊഴിൽ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി കുലശേഖരപുരം ഗ്രാമപഞ്ചായത്ത്​ പൊതുബോധവത്​കരണ നടത്തുന്നു. തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടു മുതൽ പഞ്ചായത്ത് സെമിനാർ ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story