Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:36 AM IST Updated On
date_range 22 May 2022 5:36 AM ISTഅഷ്ടബന്ധകലശം
text_fieldsbookmark_border
അഞ്ചൽ: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അഷ്ടബന്ധകലശപൂജകൾക്ക് തുടക്കമായി. 12 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി നീലകണ്ഠരര് ഭട്ടതിരിപ്പാട് നേതൃത്വം നൽകി. ചടങ്ങുകൾ 26ന് സമാപിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അഗസ്ത്യക്കോട് രാധാകൃഷ്ണൻ അറിയിച്ചു. ചിത്രം: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തന്ത്രി നീലകണ്ഠരരുടെ നേതൃത്വത്തിൽ ആരംഭിച്ച അഷ്ടബന്ധകലശപൂജ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
