Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഭിമുഖം

അഭിമുഖം

text_fields
bookmark_border
കൊല്ലം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നതിന്​ റിസോഴ്‌സ് ടീമിനെ രൂപവത്​കരിക്കുന്നതിന്​ ജില്ല സാമൂഹികനീതി ഓഫിസില്‍ മേയ് 23ന് രാവിലെ 10.30ന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. ലഹരിവിരുദ്ധ മേഖലയിലോ ഐ.ആര്‍.സി.എകളിലെയോ പ്രവൃത്തിപരിചയം, സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി യില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പ്രഫഷനല്‍സ്, ട്രെയിനിങ് മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0474 2790971. അപേക്ഷ ക്ഷണിച്ചു കൊല്ലം: പ്രധാനമന്ത്രി മത്സ്യസംപദായോജന (പി.എം.എം.എസ്.വൈ) ജില്ല പ്രോഗ്രാം മാനേജര്‍ തസ്തികയിൽ കരാര്‍ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്/അക്വാകള്‍ചര്‍/അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ മേയ് 27ന് വൈകീട്ട് അഞ്ചിന്​ മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കാം. മേയ് 30ന് രാവിലെ 10.30ന്​ നടത്തും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0474 2792850.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story