Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:29 AM IST Updated On
date_range 17 May 2022 5:29 AM ISTജലസഭ
text_fieldsbookmark_border
ശാസ്താംകോട്ട: 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട പഞ്ചായത്തിൽ നടന്ന ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ആർ. അജയകുമാർ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഉഷാകുമാരി, അനിൽ തുമ്പോടൻ, സജിത, ഗ്രാമ പഞ്ചായത്തംഗം ഷാനവാസ്, പഞ്ചായത്ത് സെക്രട്ടറി രാജനാചാരി, കോഓഡിനേറ്റർ മിഥുല എന്നിവർ സംസാരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി (ചിത്രം) ശാസ്താംകോട്ട: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗീത, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, ശ്യാമളയമ്മ, പുഷ്പകുമാരി, തുണ്ടിൽ നൗഷാദ്, ആർ. അജയകുമാർ, അനിൽ തുമ്പോടൻ, സനിൽകുമാർ, ഉഷാകുമാരി, സന്ദിത, പുഷ്പാ ജോസഫ്, ബിനിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story