Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
കൊല്ലം: വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി നടത്തിയ കെ.എസ്. വിനോദ്​ലാൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആർ. ഉഗേഷ്​കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാബുരാജ്, എ. ജേക്കബ്, എസ്. ഹരികുമാർ, അനിൽ പാവുമ്പ, നെടുമങ്കാവ് സജീവ്, ദിനേശ് കുമാർ, ബേയ്സൽ, സജിമോൻ, സജീവ് ആശ്രാമം എന്നിവർ സംസാരിച്ചു. ----------------------------- ഉത്സവം കുണ്ടറ: പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ക്ഷേത്രം മേൽശാന്തി അനൂപ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ്​ എം.എസ്​. ബാലൻ, സെക്രട്ടറി പി. ശിവരാജൻ, ട്രഷറർ പി.സി. സുരേഷ്, പബ്ലിസിറ്റി കൺവീനർ സുരേഷ്​കുമാർ, ജോയന്‍റ്​ സെക്രട്ടറി വിഷ്ണുവിശ്വം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story