Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരീക്ഷഫലം

പരീക്ഷഫലം

text_fields
bookmark_border
കൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയും കിലയും ഡിജിറ്റൽ യൂനിവേഴ്സിറ്റിയും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും' സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ ഫലം തിങ്കളാഴ്ച രാവിലെ 11ന്​ പ്രഖ്യാപിക്കും. കൊല്ലം പ്രസ് ക്ലബിൽ യൂനിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ.ജെ. ഗ്രേഷ്യസ് ഫലപ്രഖ്യാപനം നടത്തും. -----------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story