Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കൊല്ലം: ലെൻസ്​ഫെഡ്​ 12 ാമത്​ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ നടത്തിയ 'കെട്ടിട നിർമാണ സാമ​ഗ്രികളുടെ ഭീകര വിലക്കയറ്റവും ജി.എസ്​.ടിയും' ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്​ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റ്​ ജോൺ ലൂയിസ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനോജ്​കുമാർ, വിജയമോഹൻ വല്യത്താൻ, കൗൺസിലർ അമ്പിളി, ബി. ശശിധരൻ, ഹരിലാൽ എന്നിവർ സംസാരിച്ചു ....must.... k3 2 ലെൻസ്​ഫെഡ്​ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ നടത്തിയ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story