Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:34 AM IST Updated On
date_range 14 May 2022 5:34 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ചടയമംഗലം: 70 കുട്ടികൾക്ക് പ്രവേശനം നൽകി ചടയമംഗലം ഗവ.യു.പി.എസ്. പ്രവേശനത്തിനെത്തിയ കുരുന്നുകൾക്ക് മധുരവും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃതം സ്കോളർഷിപ്പുകളിൽ വിജയികളായവർക്ക് ആദരവും നൽകി. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. ജയൻ അധ്യക്ഷത വഹിച്ചു. എച്ച്.എം പി. അൻസാരി, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗോപാലകൃഷ്ണപിള്ള, എ.ഇ.ഒ ആർ. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ബാബുരാജൻ, സ്ഥിരം സമിതി അധ്യക്ഷൻ റീജ ഷെഫീഖ്, വാർഡ് അംഗങ്ങളായ മഞ്ജു മറിയപ്പള്ളി, ശ്രീജ കുമാരി, ഉണ്ണികൃഷ്ണപിള്ള, ജയകുമാർ, ബി.പി.ഒ രാജേഷ്, സീനിയർ അസി. മിനി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ഹാരിസ്, കബീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story