Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹവേദിയിൽ ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി നവദമ്പതികൾ
text_fieldsbookmark_border
നവദമ്പതികളിൽനിന്ന് കോവൂർ
കുഞ്ഞുമോൻ എം.എൽ.എ പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു
Listen to this Article
ശൂരനാട്: വിവാഹവേദിയിൽ പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് സമ്മാനമായി നൽകി നവദമ്പതികൾ. പോരുവഴി ചക്കുവള്ളി ഷാഫി മൻസിൽ ഷാഫിയുടെയും അസ്നയുടെയും വിവാഹവേദിയാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധേയമായത്. പുസ്തകങ്ങൾ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഏറ്റുവാങ്ങി. ചക്കുവള്ളി മിഴി ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറി. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ഗ്രന്ഥശാല അക്ഷര സേന കൺവീനർ ഇർഷാദ് കണ്ണൻ, ഭരണസമിതി അംഗങ്ങളായ അൻസൽന ഷഫീക്ക്, ഷമീറ ഷമീർ, സബീന ബൈജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

