Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതൃക്കോവിൽവട്ടം...

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് മുസ്ലീം ലീഗ് അംഗങ്ങൾ

text_fields
bookmark_border
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് മുസ്ലീം ലീഗ് അംഗങ്ങൾ
cancel

കൊട്ടിയം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി നടപ്പിലാക്കിയപ്പോൾ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തൃക്കോവിൽവട്ടം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, മെമ്പർ എ.എം. റാഫി, 19-ാം വാർഡ് മെമ്പർ എ. അഫ്സീന എന്നിവരുടെ നേതൃത്വത്തിയിരുന്നു ഉപരോധം. ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ ഗഫൂർ ലബ്ബ, നവാസ് പുത്തൻവീട്, ഫിറോസ്, അബ്ദുൽസലാം ചരുവിൽ, നൗഷാദ് മൈലാപ്പൂര് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsProtestsKollam
News Summary - Muslim League members gherao the Thrikkovilvattom Grama Panchayat office
Next Story