Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുറ്റാലം അപകടം...

കുറ്റാലം അപകടം ഉരുൾപൊട്ടൽ മൂലം; നിയന്ത്രണം ഇന്ന് മാറും

text_fields
bookmark_border
കുറ്റാലം അപകടം ഉരുൾപൊട്ടൽ മൂലം; നിയന്ത്രണം ഇന്ന് മാറും
cancel
Listen to this Article

പു​ന​ലൂ​ർ: കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മെ​ന്ന്​ അ​ധി​കൃ​ത​ർ. വൈ​കീ​ട്ട്​ പെ​ട്ടെ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കേ​ര​ള അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കു​റ്റാ​ലം മ​ല​നി​ര​ക​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മാ​ണ്​ കു​റ്റാ​ലം പ്ര​ധാ​ന അ​രു​വി​യി​ൽ അ​ട​ക്കം വെ​ള്ളം കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​

പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ഞ്ച് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഇ​തി​ൽ ര​ണ്ട്​ സ്ത്രീ​ക​ൾ മ​രി​ച്ചു. മ​റ്റു​ള്ള​വ​രെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. സേ​ലം പ​ൺ​തൊ​ട്ടി സ്വ​ദേ​ശി​നി ക​ലാ​വ​തി, ചെ​െ​ന്നെ സ്വ​ദേ​ശി​നി മ​ല്ലി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച സ​ഞ്ച​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മ​ഴ കു​റ​ഞ്ഞ​തോ​ടെ അ​രു​വി​ക​ളി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ മാ​റി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mudslide cause of kuttalam accident, restrictions to lift today
Next Story