Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസിൽനിന്ന്​ വീണ...

ബസിൽനിന്ന്​ വീണ വയോധികക്ക്​ സഹായവുമായി എം.എൽ.എ

text_fields
bookmark_border
ബസിൽനിന്ന്​ വീണ വയോധികക്ക്​ സഹായവുമായി എം.എൽ.എ
cancel
camera_alt

കാ​വ​നാ​ട്​ ജ​ങ്​​ഷ​നി​ൽ സ്വ​കാ​ര്യ​ബ​സി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ

വ​യോ​ധി​ക​യെ പ​രി​ശോ​ധി​ക്കു​ന്ന ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള എം.​എ​ല്‍.​എ

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ, റോ​ഡി​ലേ​ക്ക് വീ​ണ വ​യോ​ധി​ക​ക്ക് സ​ഹാ​യ​വു​മാ​യി എം.​എ​ല്‍.​എ​.

ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള എം.​എ​ൽ.​എ​യാ​ണ് കാ​വ​നാ​ട് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്. കാ​വ​നാ​ട് ജ​ങ്ഷ​നി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30 നാ​യി​രു​ന്നു സം​ഭ​വം. കാ​വ​നാ​ട് ബ​സ് സ്‌​റ്റോ​പ്പി​ല്‍നി​ന്ന് ച​വ​റ​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പി​ടി​വി​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ബ​സി​നു​പി​ന്നി​ല്‍ കാ​റി​ല്‍ കൊ​ല്ല​ത്തു​നി​ന്ന് ച​വ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എം.​എ​ല്‍.​എ അ​പ​ക​ടം ക​ണ്ട് കാ​ർ നി​ര്‍ത്തി പു​റ​ത്തി​റ​ങ്ങി. പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. തു​ട​ർ​ന്ന്,​ ഓ​ട്ടോ​യി​ല്‍ വ​യോ​ധി​ക​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച ശേ​ഷ​മാ​ണ് എം.​എ​ൽ.​എ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womenMLA helped
News Summary - MLA helps the elderly who fell from the bus
Next Story