Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമന്ത്രി ജെ....

മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയുടെ മകൻ വിവാഹിതനായി

text_fields
bookmark_border
J Mercykutty Amma
cancel
camera_alt

മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയും ബി. തുളസീധരക്കുറുപ്പും മകൻ സോഹനും വധു കാർത്തികക്കുമൊപ്പം

കൊല്ലം: ഫീ​ഷ​റീ​സ്​ മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം വെ​ള്ളി​മ​ൺ കേ​ര​ള​പു​രം 'അ​ശ്വ​തി' യി​ൽ ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പി​െ​ൻ​റ​യും മ​ക​ൻ സോ​ഹ​നും കു​ണ്ട​റ അം​ബി​പൊ​യ്​​ക​യി​ൽ ദേ​വി​വി​ലാ​സ​ത്തി​ൽ (കു​ണ്ട​റ പി​ള്ള​വീ​ട്) പി. ​സു​ധാ​ക​ര​ൻ​പി​ള്ള​യു​ടെ​യും ജി. ​ശ്രീ​ദേ​വി​അ​മ്മ​യ​ു​ടെ​യും മ​ക​ൾ കാ​ർ​ത്തി​ക​യും വി​വാ​ഹി​ത​രാ​യി.

കൊ​ല്ലം സി. ​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ​ഹാ​ളി​ൽ ​കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വി​വാ​ഹം.

Show Full Article
TAGS:J Mercykutty Amma marriage 
News Summary - Minister J. Mercykutty Amma's son got married
Next Story