Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുഴികളടച്ച്​...

കുഴികളടച്ച്​ വ്യാപാരികൾ

text_fields
bookmark_border
കുഴികളടച്ച്​ വ്യാപാരികൾ
cancel
camera_alt

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൂ​ട്ടി​ക്ക​ട യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ കൂ​ട്ടി​ക്ക​ട ജ​ങ്​​ഷ​നി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്നു

കൊ​ട്ടി​യം: ദേ​ശീ​യ വ്യാ​പാ​രി​ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് വ്യാ​പാ​രി​ക​ൾ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൂ​ട്ടി​ക്ക​ട യൂ​നി​റ്റി​ലെ വ്യാ​പാ​രി​ക​ളാ​ണ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച​ത്. കൂ​ട്ടി​ക്ക​ട ജ​ങ്​​ഷ​നി​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്താ​യാ​ണ് റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​രു​ന്നു. റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്തു​ള്ള റോ​ഡ് ടാ​ർ ചെ​യ്യേ​ണ്ട​തും കു​ഴി​ക​ൾ അ​ട​ക്കേ​ണ്ട​തും റെ​യി​ൽ​വേ അ​ധി​കൃ​ത​രാ​ണ്.

നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​ല​ത​വ​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ൾ കു​ഴി​യ​ട​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​തൊ​ടൊ​പ്പം ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും പ​താ​ക ഉ​യ​ർ​ത്ത​ലും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സ​തീ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടി​ക്ക​ട, ഷാ​ജ​ഹാ​ൻ, ബി.​എ​സ്. സ​ജീ​വ്, ബാ​ല​ച​ന്ദ്ര​ൻ, ഷെ​രീ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infrastructure
News Summary - merchants stepped up for levelling potholes
Next Story