Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.ബി.ബി.എസ്​ സ്വപ്​നം...

എം.ബി.ബി.എസ്​ സ്വപ്​നം അരികെ നിൽക്കെ, രേഖകൾ നഷ്ടപ്പെട്ട നിസ്സഹായതയിൽ വിദ്യാർഥിനി

text_fields
bookmark_border
missing certificates
cancel

കൊ​ല്ലം: സ​ർ​ക്കാ​ർ മെ​റി​റ്റ് ലി​സ്റ്റി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ടെ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​തി​ന്‍റെ നി​സ്സ​ഹാ​യ​ത​യി​ൽ വി​ദ്യാ​ർ​ഥി​നി.

ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ഖ​ദീ​ജ​യു​ടെ രേ​ഖ​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട ഓ​ൺ​ലൈ​നാ​യി പ​ണം അ​ട​ച്ച​തി​ന്‍റെ ര​സീ​ത് ഉ​ൾ​പ്പ​ടെ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളാ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്.

പ്ര​വേ​ശ​ന​ത്തി​ന് ഫി​സി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നും രേ​ഖ​ക​ൾ അ​റ്റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​മാ​യി മ​ങ്ങാ​ട്ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ​ത്തി​ൽ പോ​യ ശേ​ഷം ക​രി​ക്കോ​ട്ടു​ള്ള വീ​ട്ടി​ലെ​ത്തി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ൽ കാ​ണാ​താ​യ​താ​യി വ്യ​ക്ത​മാ​യ​ത്. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissiondocumentmedical enthusiast
News Summary - medical enthusiast lost certificates just before admission
Next Story