Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാ​ര്യ​യു​ടെ വീ​ടി​ന്...

ഭാ​ര്യ​യു​ടെ വീ​ടി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
ഭാ​ര്യ​യു​ടെ വീ​ടി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ല്‍
cancel
camera_alt

ബി​ജു


കൊ​ല്ലം: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഭാ​ര്യ​യു​ടെ വീ​ടി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ല്‍. ക​ല്ലും​താ​ഴം വാ​ഴ​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​യ​ലി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ നെ​ടും​കാ​ട്ടു​ത​റ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ബി​ജു (36) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഭാ​ര്യ അ​മ്പി​ളി​യു​ടെ വ​ര​വി​ള ഷാ​പ്പ് മു​ക്കി​ന് സ​മീ​പ​മു​ള്ള കു​ടും​ബ​വീ​ടാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. നി​ര​ന്ത​രം ഇ​യാ​ള്‍ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളോ​ട് വീ​ടി​െൻറ ഓ​ഹ​രി ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firewife house
News Summary - man set fire to his wife house
Next Story