Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒമ്പത് കിലോ...

ഒമ്പത് കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
cannabis hunt
cancel

കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി 21 കാ​ര​ൻ പി​ടി​യി​ലാ​യി. സി​റ്റി പൊ​ലീ​സ്​ ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്​​പെ​ഷ​ൽ ഫോ​ഴ്സ്​ (ഡാ​ൻ​സാ​ഫ്) അം​ഗ​ങ്ങ​ളും കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ് ച​വ​റ മു​ക്കോ​ടി തെ​ക്ക​തി​ൽ മു​നീ​ർ (21) ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്ന്​ െട്ര​യി​നി​ൽ കൊ​ല്ല​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ തൃ​ശൂ​ര​ട​ക്കം വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ന് പി​ടി​യി​ലാ​യി​ട്ടു​ള്ള​യാ​ളാ​ണ്.

ജി​ല്ല ൈക്രം​ബ്രാ​ഞ്ച് എ.​സി.​പി ഇ.​പി റെ​ജി, എ.​സി.​പി വി​ജ​യ​ൻ ടി.​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഷാ​ഫി ബി.​എം, ഡാ​ൻ​സാ​ഫ് എ​സ്.​െ​എ ജ​യ​കു​മാ​ർ, ഈ​സ്​​റ്റ്​ എ​സ്.​െ​എ രാ​ജ്മോ​ഹ​ൻ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി. ​ജെ​റോം, സ​ജു, സീ​നു, മ​നു, രി​പു, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja casecannabis
News Summary - man arrested with one and half kg of cannabis
Next Story