Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോക്േസാ പ്രകാരം അറസ്റ്റിലായി. കല്ലുവാതുക്കൽ ഇടവട്ടം ചരുവിളവീട്ടിൽ ആർ. രാജേന്ദ്രനാണ് പിടിയിലായത്. എസ്.ഐ അനീസ, എ.എസ്.ഐ ബിജു, സി.പി.ഒ ദീപക്ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Next Story

